03:18am 02 November 2026
NEWS
മലബാർ അടുക്കള ഖത്തർ ചാപ്റ്റർ: 'Glimmer -25' വർണ്ണാഭമായി
31/07/2025  11:00 AM IST
nila
മലബാർ അടുക്കള ഖത്തർ ചാപ്റ്റർ: Glimmer -25 വർണ്ണാഭമായി

ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച സമ്മർ
ഗാതറിങ് “Glimmer -25”
പങ്കാളിത്തംകൊണ്ട്ശ്രദ്ധേയമായി.
ഐദ,രിഹാം, ഷാഹിദ, സഫ എന്നിവർ ചേർന്ന് വിവിധകലാ വിരുന്നുകളാൽ മനോഹരമാക്കിയപരിപാടിക്ക്‌
ഷമീല,നിനു,ആരിഫതൽഹത്എന്നിവർബെയ്ക്ചെയ്ത രുചിവൈവിധ്യംനിറഞ്ഞ കേക്കുകൾമധുരിമപകർന്നു.അരോമ ദർബാർ ഹാളിൽ സംഘടിപ്പിച്ചപരിപാടിക്ക്‌
മലബാർ അടുക്കള ഖത്തർ ചാപ്റ്റർ ഒഫീഷ്യൽസായ യൂനുസ് പാലക്കുനി, നസീഹമജീദ്,  സുമയ്യ തസീൻ,അമീന ,ബാസിത മുഹ്സിന സമീൽ,  രുമീന ഷെമീർ,  സെൽവ
എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img